
തിരുവനന്തപുരം : പള്ളിച്ചൽ സിഗ്നലിനു സമീപം നിർത്തിയിട്ട ബൈക്കിൽ ലോറിയിടിച്ച് യുവാവും യുവതിയും മരിച്ചു.
മോക്കോല സ്വദേശി അമൽ (21) ആലപ്പുഴ സ്വദേശിനി ദേവി കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് അപകടം.
മരണപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികൾ ആണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







