https://thirdeyenewslive.com/tribute-to-m-v-raghavan/
എം.വി. രാഘവൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം;അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിപ്ലവ വീര്യം ഇന്നും കെടാതെ ഓർമയിൽ പ്രോജ്വലിക്കുമ്പോൾ ചിന്താ സരണികളിൽ തീ പടർത്തിയ സംഭവങ്ങളും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ബാക്കിപത്രമാകുന്നു....