ട്രെയിനിൽ യാത്രക്കാരനെ പാമ്പുകടിച്ചു: കടിയേറ്റ യാത്രക്കാരനെ കോട്ടയം മെഡി.കോളജിലേക്ക് മാറ്റി
കോട്ടയം: ഗുരുവായൂർ മധുര എലേക്ക് മാറ്റിക്സ്പ്രസിൽ യാത്രക്കാരനെ പാമ്പ് കടിച്ചു.
ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ മധുര ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് (ട്രെയിൻ നമ്പർ – 16328) സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറാമത്തെ ബോഗിയിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരനെ യാണ് പാമ്പ് കടിച്ചത്.
ഏറ്റുമാനൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തി ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്.
10 മിനുട്ടോളാം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇതിനായി പിടിച്ചിട്ടിരുന്നു.
തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പാമ്പുകടിയേറ്റതെന്നാണ് പ്രാർഥമിക നിഗമനം.
Third Eye News Live
0