https://thirdeyenewslive.com/to-conquer-argentina-go-out-against-mexico-with-drastic-changes/
'ജയിച്ചു കയറണം'; മെക്‌സിക്കോക്കെതിരെ അർജന്റീന ഇറങ്ങുക അടിമുടി മാറ്റങ്ങളോടെ;വിങ് ബാക്കുകളായ നിക്കോളാസ് ടാഗ്ലിഫിക്കോക്കും മോണീനക്കും ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമാകാൻ സാധ്യത.രണ്ടും കൽപ്പിച്ച് ഇറങ്ങാൻ സ്‌കൊളോണിയുടെ ചാണക്യതന്ത്രം.നിർണായക മത്സര അവലോകനവുമായി തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ അർജന്റൈൻ തന്ത്രം വിലയിരുത്തുന്നു.