play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (25/10/2023) വാകത്താനം, തെങ്ങണ, ചങ്ങനാശ്ശേരി, കിടങ്ങൂർ, കുറിച്ചി, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (25/10/2023) വാകത്താനം, തെങ്ങണ, ചങ്ങനാശ്ശേരി, കിടങ്ങൂർ, കുറിച്ചി, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (ഒക്ടോബർ 25-10-2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാണ്ടൻചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ 25-10-2023 ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, നാളെ 25.10.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറുകരക്കുന്ന് , ബാലികാ ഭവൻ , കോച്ചേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 01:00 വരെ വൈദ്യുതി മുടങ്ങും .

3,പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട്,ഇല്ലിമൂട്,ചാന്നാനിക്കാട് സ്കൂൾ,പരത്തുംപാറ, പോളച്ചിറ പാലം എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

4, മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ് ട്രാൻസ്‌ഫോർമറിൽ നാളെ (25/10/23) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5, കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുമ്പുറം, ഹൈ ടെക്, iv ലിങ്ക്സ്, കോലഡി ക്രഷർ, കാരമ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കിടങ്ങൂർ ടെംപിൾ, ചെക്ക് ഡാം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

6, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ്‌ വെസ്റ്റ് ട്രാൻസ്‌ഫോർമറിൽ നാളെ (25-10-2023) രാവിലെ 9.30 മുതൽ 5മണി വരെയും ശങ്കരപുരം ഭാഗത്തു 9.30 മുതൽ 2.30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

7, തെങ്ങണ സെക്ഷന്റെ പരിധിയിൽ വരുന്ന Sc കവല ട്രാൻസ്ഫോർമറി ന്റെ പരിധിയിൽ 25/10/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദുതി മുടങ്ങുന്നതാണ്