https://thirdeyenewslive.com/thrissur-accident-death/
കാല്‍നടയാത്രികരായ ദമ്പതികളെ മിനിലോറി ഇടിച്ചു; ഭര്‍ത്താവ് മരിച്ചു; വിദേശത്തു നിന്നും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ സത്യനെ കാത്തിരുന്നത് മരണം; ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം