Send the following on WhatsApp
Continue to Chatസമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യം : തോമസ് ചാഴികാടൻ എം.പി;സമൂഹത്തെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ ആദ്യമായി പോരാട്ടം പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങിയ രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എമ്മാണ്. ഇത്തരത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ വനിതാ വിഭാഗവും ലഹരി വിരുദ്ധ പോരാട്ടത്തിൽ രംഗത്തുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദേഹം പറഞ്ഞു. https://thirdeyenewslive.com/thomas-chazhikkadan-m-p/