https://thirdeyenewslive.com/thiruvacnhorr-radhakrishnan/
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ചോ...! പനച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം; ആർ.എസ്.എസിലും ബി.ജെ.പിയിലും പൊട്ടിത്തെറി; സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണവുമായി സി.പി.എം സൈബർ പോരാളികൾ