തേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസും സ്റ്റുഡിയോയും ഇന്ന് രാവിലെ പത്ത് മണിക്ക് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും; ആശംസകളുമായി മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍

സ്വന്തം ലേഖകന്‍

കോട്ടയം: തേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസും സ്റ്റുഡിയോയും ഇന്ന് രാവിലെ പത്ത് മണിക്ക് സഹകരണവകുപ്പ് മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ കോട്ടയം ശാസ്ത്രി റോഡിൽ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നാല് വര്‍ഷമായി തേര്‍ഡ് ഐ ന്യൂസ് ലൈവ് ഓണ്‍ലൈന്‍ ദൃശ്യമാധ്യമ രംഗത്ത് സത്യസന്ധവും നിഷ്പക്ഷവുമായി ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ചു വരികയാണ്. ഇന്നത്തെ വാര്‍ത്ത നാളത്തെ ചരിത്രമാണെന്ന ബോധ്യത്തോടെയാണ് നാളിതുവരെ തേര്‍ഡ് ഐ ന്യൂസ് ലൈവ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

നവീകരിച്ച സ്റ്റുഡിയോയുടെയും നൂതന സാങ്കേതിക വിദ്യകളുടെയും പിന്‍ബലത്തോടെ വാര്‍ത്തകള്‍ കൂടുതല്‍ മികവുറ്റതാക്കി വായനക്കാരിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നാളിതുവരെ ഞങ്ങളോടൊപ്പം നിന്ന പ്രിയവായനക്കാരുടെ പ്രാര്‍ത്ഥനയും പിന്തുണയും തുടർന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശ്രീ. പിണറായി വിജയൻ
(ബഹു:മുഖ്യമന്ത്രി)


എം ബി രാജേഷ്
(ബഹു: നിയമസഭാ സ്പീക്കർ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Groupവി.ഡി സതീശൻ
(ബഹു.പ്രതിപക്ഷ നേതാവ്)

വി എൻ വാസവൻ
(ബഹു:സഹകരണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി)

റോഷി അഗസ്റ്റിൻ
(ബഹു:ജലവിഭവ വകുപ്പ് മന്ത്രി)ഡോ എൻ ജയരാജ്
(ബഹു: ഗവ. ചീഫ് വിപ്പ്)

തോമസ് ചാഴികാടൻ
(ബഹു: എം പി. കോട്ടയം)

തിരുവഞ്ചൂർ രാധാകൃഷ്ണൻ
(ബഹു:എം എൽ എ കോട്ടയം)സെബാസ്റ്റ്യൻ കുളത്തുങ്കൽ
(ബഹു: എം എൽ എ പൂഞ്ഞാർ)

ജോസ് കെ മാണി
(മുൻ എം പി)

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page