play-sharp-fill
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ച; തന്‍മയി ടൈറ്റില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു..!

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ച; തന്‍മയി ടൈറ്റില്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു..!

ഇന്നു സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഭീകരമായ ഒരു സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്ചയുമായി എത്തുന്ന സിനിമയാണ് ‘തന്‍മയി ‘. ചിത്രത്തിന്റെ ടൈറ്റില്‍ , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, എറണാകുളം അബാദ് പ്‌ളാസ്സയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു.

ടീന ഭാട്യ, ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി കെ കൃഷ്ണകുമാര്‍ , മായ കൃഷ്ണകുമാര്‍ , നൗഫല്‍ഖാന്‍ , ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ – മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – മായ കൃഷ്ണകുമാര്‍ , സംവിധാനം – സജി കെ പിള്ള , കഥ, തിരക്കഥ – എന്‍ ആര്‍ സുരേഷ്ബാബു, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം – കിളിമാനൂര്‍ രാമവര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ലേഖ ഭാട്യ, കല- വിനീഷ് കണ്ണന്‍, ചമയം – ദൃശ്യ, ഡിസൈന്‍സ് – ആനന്ദ് പി എസ് , പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .