play-sharp-fill
കോൺഗ്രസ് തലയാഴം മണ്ഡലം സമ്മേളനം എ ഐ സി സി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു:

കോൺഗ്രസ് തലയാഴം മണ്ഡലം സമ്മേളനം എ ഐ സി സി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു:

 

സ്വന്തം ലേഖകൻ

തലയാഴം: കോൺഗ്രസ് തലയാഴം മണ്ഡലം സമ്മേളനം നടന്നു. തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്ന യോഗം എ ഐ സി സി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് അധ്യക്ഷതവഹിച്ചു.

യോഗത്തിൽ പുതിയ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി. പോപ്പി ചുമതലയേറ്റു. കെ പി സി സി അംഗംമോഹൻ ഡി.ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പി.ഡി.ഉണ്ണി, എം.കെ.ഷിബു, അക്കരപ്പാടംശശി, അബ്ദുൾ സലാം റാവുത്തർ, ജയ് ജോൺ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവേക് പ്ലാത്താനത്ത് , എ.സനീഷ് കുമാർ , ഇടവട്ടം ജയകുമാർ , തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ , ബി. അനിൽകുമാർ, ജെൽജി വർഗീസ്, ബി.എൽ. സെബാസ്റ്റ്യൻ, യു. ബേബി, സേവ്യർ ചിറ്ററ, യു.കെ.സജീവ്,കെ.ബിനിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.