play-sharp-fill
ഏകദിന പരിശീലനം

ഏകദിന പരിശീലനം

സ്വന്തം ലേകകൻ

കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ 2020 വയർമാൻ പ്രായോഗിക പരീക്ഷയിൽ വിജയിച്ചവർക്കുള്ള ഏകദിന പരിശീലനം നല്കുന്നു.

ഡിസംബർ 15 ന് രാവിലെ ഒമ്പതു മുതൽ കോട്ടയം ജവഹർ ബാലഭവനു സമീപമുള്ള സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 0481 2568878.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group