play-sharp-fill

സ്വർണ്ണ കടത്ത് കേസ് : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ഏറ്റവും ചർച്ചയായി മാറിയ സ്വർണ്ണ കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിന് മുൻപിൽ മാർച്ച് നടത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് നടത്തിയ പ്രവർത്തകരെ കളക്‌ട്രേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് ഉയർത്തിയാണ് പൊലീസ് പ്രതിഷേധം നടത്തിയവരെ തടഞ്ഞത്. ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. […]