മൂത്ത മകളാണ് വിവാഹ മോചനത്തിന് കാരണം ; അവളാണ് പറഞ്ഞത് അച്ഛനും അമ്മയും തമ്മിൽ പിരിയാൻ : തുറന്നുപറച്ചിലുകളുമായി സീരിയൽ താരം യമുന
സ്വന്തം ലേഖകൻ കൊച്ചി : മൂത്ത മകളാണ് ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അവളാണ് പറഞ്ഞത് അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞാൽ ആർക്കും സമാധാനം ഉണ്ടാവില്ല, അത് കൊണ്ട് നിങ്ങൾ പരസ്പരം പിരിയാൻ. ജീവിതത്തിലെ തുറന്ന് പറച്ചിലുകളുമായി സീരിയൽ താരം യമുന. ചന്ദന മഴയിലെ പാവം അമ്മ മധുമതിയായി സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന. ചെറുപ്പത്തിൽ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാൽ പൊതുമരാമത്ത് വവകുപ്പിലെ ജോലിക്കാരനായ അച്ഛൻ ബിസിനെസ്സ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവുമാണ് യമുനയെ ചലചിത്ര രംഗത്തേക്ക് എത്തിച്ചത്.യമുനയുടെ […]