ആകര്‍ഷകമായ ക്രിസ്തുമസ് ഓഫറുകളുമായി താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്
സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് മഹാമാരിയ്ക്കിടയിലും ക്രിസ്തുമസ് ആഘോഷമാക്കാനൊരുക്കുകയാണ് കോട്ടയം പട്ടണം. ഇത്തവണയും വിപണിയിലെ താരം കേക്കുകള്‍ തന്നെയാണ്. കോവിഡ് കാലമായതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വീട്ടില്‍ തന്നെ കേക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മമാര്‍. കേക്ക് നിര്‍മ്മാണത്തിനാവശ്യമായ എല്ലാ കൂട്ടുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണെങ്കിലും ഗുണമേന്മയില്‍ മുന്‍പന്തിയിലുള്ള സാധനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിന് പുറമേ വ്യത്യസ്ത ഫ്‌ളേവറിലുള്ള കേക്കുകള്‍ക്കും തെക്കേത്തോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരാധകരേറെയാണ്. നൂറ് രൂപ മുതല്‍ ഇവ ലഭ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, […]