ശ്രദ്ധിക്കുക, ഹാക്കർമാർ വ്യാപകമാകുന്നു…! വാട്‌സ്ആപ്പിന് വേണം ഇരട്ടപൂട്ട് ; ഉപഭോക്താക്കൾക്ക് പൊലീസ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്തു തുടങ്ങിയതോടെ ഹാക്കർമാരിൽ നിന്ന് സ്വന്തം വാട്‌സ്ആപ് അക്കൗണ്ട് സംരക്ഷിച്ച് നിർത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിെന്റ സൈബർ ഡോമിന്റെ മുന്നറിയിപ്പ്. ഹാക്കർമാരിൽ നിന്നും വാട്‌സ്ആപ് ഉപയോക്താക്കൾ ടുസ്‌റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഉപയോക്താവിെന്റ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും വാട്‌സ്ആപ് തുറക്കാൻ ശ്രമിക്കുന്നത് തടയുന്നതിനാണ് ഈ അധിക സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ടു സ്‌റ്റെപ് വെരിഫിക്കേഷൻ ചെയ്യേണ്ടതിങ്ങനെ ടു സ്‌റ്റെപ് വെരിഫിക്കേഷൻ വഴി വാട്‌സ്ആപ്പ് സുരക്ഷിതമാക്കാൻ വളരെ എളുപ്പമാണ്. ചുരുങ്ങിയ സമയം കൊണ്ടു […]