play-sharp-fill

സരസ് മേളയിൽ ശ്രദ്ധേയമായി ‘വാർലി’ ചിത്രങ്ങൾ

  സ്വന്തം ലേഖിക കണ്ണൂർ : ജ്യാമിതീയ രൂപങ്ങളിൽ വിരിയുന്ന നേർത്ത ചങ്ങല. അതിൽ കൈ കോർത്തും ആടിപ്പാടിയും അനേകം മനുഷ്യ രൂപങ്ങൾ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികളിൽ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും വരച്ച് ചേർക്കുന്ന വാർലി ചിത്രങ്ങളുമായാണ് മഹാരാഷ്ട്ര സ്വദേശി രാജേഷ് റെഡെ സരസ് മേളയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗ്രാമീണ ചിത്രരചനാരീതികളിൽ ഒന്നാണ് വാർലി. ഇന്ത്യയുടെ വടക്കൻ സഹ്യാദ്രി മേഖലയിലാണ് ഈ ചിത്ര രൂപങ്ങളുടെ ഉറവിടം. മഹാരാഷ്ട്രയുടെ വാർലി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും ഇഴചേർന്ന പ്രാചീന […]