play-sharp-fill

പതിനാറുകാരനെ ലൈംഗീകമായി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് പൊലീസ് പിടിയില്‍ ; സംഭവം കോഴിക്കോട്

സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് പെലീസ് പിടിയില്‍. പതിനാറുകാരനെ പ്രകൃതിവിരുദ്ധമായി പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ഒ കെ എം കുഞ്ഞിയെയാണ് താമരശേരി പൊലീസ് പിടിയിലായത്. വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കയിതോടെ സംഭവത്തിന് ശേഷം കുഞ്ഞി ഒളിവിലായിരുന്നു. ഒളിവിലായിരുന്ന കുഞ്ഞിയെ ഇന്നു രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയായ കുഞ്ഞിയെ താമരശേരി താലൂക്ക് ആശുപത്രിയിലെ […]