വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സോമന്കുട്ടിയെ ആദരിച്ചു
സ്വന്തം ലേഖകന്‍ കോട്ടയം: വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സോമന്കുട്ടിയെ കേരള അരുന്ധതിയാര്‍ ചക്ലിയാര്‍ സമുദായം പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. അറുമുഖം, ജി. മന്ത്രമണി, ആന്റണി ഡേവിഡ്, ഷണ്മുഖവേല്, കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.