video
play-sharp-fill

ദേവപ്രശ്നത്തിൽ വഴികാട്ടി: നൂറ്റാണ്ടുകള്‍ക്ക് മുൻപ് കാണാതായ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വിഗ്രഹം കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: വെള്ളിലാപ്പിള്ളി പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിലെ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള വിഗ്രഹം നൂറ്റാണ്ടുകൾക്ക് മുൻപ് കാണാതായിരുന്നു. ഇപ്പോൾ ആ വിഗ്രഹം ദേവപ്രശ്നത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ മണിക്കിണറിനുള്ളില്‍ ഭഗവതിയുടെ വിഗ്രഹമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തില്‍ തെളിഞ്ഞത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ മണിക്കിണറില്‍ നിന്ന് വിഗ്രഹം […]