വാഹനം മേടിക്കാൻ ആലോചനയുണ്ടോ? ; 2023ൽ വിപണി കീഴടക്കാൻ വമ്പന്മാർ എത്തുന്നു; 20 ലക്ഷത്തില്‍ താഴെ വിലവരുന്ന പുത്തൻ കാറുകളെ അറിയാം
സ്വന്തം ലേഖകൻ നിങ്ങള്‍ ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ 20 ലക്ഷത്തില്‍ താഴെ വിലയുള്ള ഈ കാറുകള്‍ക്കായി കാത്തിരിക്കാം… അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ചില വാഹന വിവരങ്ങൾ ചുവടെ, 1) മാരുതി ജിംനി 5-ഡോര്‍ മാരുതി സുസുക്കി ദീര്‍ഘകാലമായി കാത്തിരിക്കുന്ന അഞ്ച് ഡോര്‍ ജിംനി ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി 2023 മെയ് മാസത്തോടെ രാജ്യത്ത് അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവി അനാച്ഛാദനം ചെയ്‍തു. മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയാണ് എതിരാളികൾ.ഇവക്ക് അഞ്ച് ഡോര്‍ പതിപ്പുകളും […]