play-sharp-fill

വാഴൂർ നെടുമാവിൽ വൻ തീപിടുത്തം; സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസിന് സമീപത്താണ് തീപിടിത്തമുണ്ടായത് ; നേതാക്കളുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ വാഴൂർ : നെടുമാവിൽ വൻ തീപിടുത്തം. നെടുമാവിൽ സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസിന് സമീപത്ത് ഇന്നുച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ വീട്ടിൽ മാലിന്യം കത്തിക്കുന്നതിനിടയിൽ അബദ്ധവശാൽ തീ ആളിക്കത്തുകയായിരുന്നു. ഇത് ഒരേക്കറോളം ഉള്ള പറമ്പിലേയ്ക്ക് പടരുകയും ചെയ്തു. ഈ സമയം ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സംസ്‌ഥാന സമിതി യോഗത്തിനെത്തിയ നേതാക്കൾ ചേർന്നാണ് ഭൂരിഭാഗം തീയും അണച്ചത്. സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി ഓഫീസ് മന്ദിരത്തിലെ കിണറ്റിൽ നിന്നും മോട്ടോർ വഴി വെള്ളം പമ്പ് ചെയ്താണ് […]