സ്വരമാധുര്യം നിലച്ചു…! പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു; 78 വയസ്സായിരുന്നു ; അന്ത്യം ചെന്നൈയിലെ വസതിയിൽ
സ്വന്തം ലേഖകൻ ചെന്നൈ∙ പ്രശസ്ത പിന്നണി ഗായിക വാണി ജയറാം(78) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി 10,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ […]