play-sharp-fill

പ്രണയം പോലെ മനോഹരമാകില്ല വിവാഹം കഴിഞ്ഞുള്ള ജീവിതം : വിവാഹമോചനത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുകളുമായി വൈശാലിയിലെ നായകൻ സഞ്ജയ് മിത്ര

സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. അക്കാലത്ത് ഹിറ്റു ചാർട്ടുകളിൽ ഇടംനേടിയ ചിത്രം കൂടിയായിരുന്നു വൈശാലി. പുതുമുഖങ്ങളായ സഞ്ജയ് മിത്രയും സുപർണ ആനന്ദുമാണ് വൈശാലിയിൽ നായകനും നായികയുമായി അഭിനയിച്ചത്. വൈശാലിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തിരുന്നു. സിനിമ ഹിറ്റായി കുറച്ചുനാൾ കഴിഞ്ഞപ്പോൾ വിവാഹവും കഴിച്ചു. പിന്നീട് 2007ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനത്തെപ്പറ്റി സഞ്ജയ് തുറന്ന് പറച്ചിലുകളുമായി സഞ്ജയ് രംഗത്ത് എത്തിയിരിക്കുകയാണ്. വിവാഹത്തിന് ശേഷം തങ്ങൾ തമ്മിൽ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെയാണ് […]