ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ കെഎസ്‌യുവും യൂത്ത് കോൺഗ്രസും ; പിന്തുണയുമായി യുഡിഎഫ് ; പ്രദർശനം തടയുമെന്ന് യുവമോർച്ച
സ്വന്തം ലേഖകൻ തിരുവനന്തപുരം : വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ചരിത്ര യാഥാർത്ഥ്യങ്ങൾ […]