ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളത്ത് തുടങ്ങും; ഉപഭോക്താക്കൾക്ക് 45 ദിവസത്തെ ഓഫറിലൂടെ വാഹനത്തോടൊപ്പം ചാർജിംഗ് സ്റ്റേഷനുകളും സ്വന്തമാക്കാം;ചാർജിംഗ് സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസിയും ക്ഷണിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ ഇലക്ട്രിക് ഇരുചക്ര വാഹനമായ ടിഎക്സ് 9-ൻ്റെ 24 ചാർജിംഗ് സ്റ്റേഷനുകൾ എറണാകുളത്ത് തുടങ്ങും.നഗരത്തിൽ ആറ് ഇടങ്ങളിൽ സ്വാപ്പിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. തികച്ചും പങ്കാളിത്ത സമീപനത്തോടെയുള്ള ചാർജിംഗ് സ്റ്റേഷനുകളുടെയും സ്വാപ്പിംഗ് പോയിന്റുകളുടെയും പ്രവർത്തനം പുതുവത്സരത്തോടനുബന്ധിച്ച് ആരംഭിക്കും. ഉപഭോക്താക്കൾക്ക് 45 […]