വാഹനപ്രേമികൾക്ക് സന്തോഷിക്കാം…! ട്രയംഫ് ടൈഗർ 900 ജൂൺ 19 ന് വിപണിയിലെത്തും
സ്വന്തം ലേഖകൻ കൊച്ചി : വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത..! ട്രയംഫ് ടൈഗർ 900 ജൂൺ 19ന് ഇന്ത്യൻ വിപണിയിൽ എത്തും. കൂടുതൽ ഷാർപ് ആയ ബോഡി പാർട്‌സ് ആണ് ടൈഗർ 900ന്റെ സുപ്രധാന ആകർഷണം. കൂടാതെ വണ്ണം കുറഞ്ഞ എൽഇഡി ഹെഡ്‌ലാംപ്, വലിപ്പം കുറഞ്ഞ ബീക്ക്, ഭാരം കുറഞ്ഞ ഫ്രയിം എന്നിവയും ട്രയംഫ് ടൈഗറിന്റെ സവിശേഷതകളാണ്. പുതിയ ടി.എഫ്.ടി സ്‌ക്രീൻ ആണ് ഫീച്ചറുകളിൽ പുതുമ. ബ്ലൂടൂത്ത് ഉപയോഗിച്ച് ഈ സ്‌ക്രീനും ഉടമയുടെ സ്മാർട്ട്‌ഫോണും ബന്ധിപ്പിക്കാൻ സാധിക്കും. കാൾ, മെസ്സേജ്, നാവിഗേഷൻ തുടങ്ങിയ വിവരങ്ങൾ ഫോണുമായി […]