play-sharp-fill

അച്ഛന്‍ സഹദ് ഗര്‍ഭം ധരിച്ചു; മാറോടണച്ച് താലോലിക്കാന്‍ കാത്തിരിക്കുകയാണ് അമ്മ സിയ. ട്രാന്‍സ് കപ്പിളായ സിയയും സഹദും തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്.

സ്വന്തം ലേഖിക കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ശാസ്ത്രത്തിന്‍റെ വളർച്ച. രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് ട്രാൻസ് ജെൻഡർ ദമ്പതികൾ. തന്‍റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങൾക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂർണത നൽകാൻ ഒരുങ്ങുകയാണെന്ന് സിയ പവൽ. ഇൻസ്റ്റാഗ്രാമിൽ പവൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ” അമ്മ ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ […]