video
play-sharp-fill

അഹങ്കാരത്തിന് കയ്യും കാലും വച്ച മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റി; നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന്റേത് മര്യാദകെട്ട പെരുമാറ്റം തന്നെ..!; സ്ഥലം മാറ്റിയെങ്കിലും തല്ക്കാലം വീട്ടിലിരിക്കുക തന്നെ വേണം; ഒരിടത്തും ചുമതലയില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് ടെയ്‌റ റോസ് മേരിയുടെ മര്യാദകെട്ട പെരുമാറ്റത്തിന് മറുപടി നല്‍കി ഹൈക്കോടതി. പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനോട് കാരണമില്ലാതെ തട്ടിക്കയറിയ ഇവരെ സ്ഥലം മാറ്റിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റിയെങ്കിലും പുതിയ സ്ഥലത്തെ […]