play-sharp-fill

അപ്രതീക്ഷിതമായി ഫിനിഷ് ..! മുൻ മാനേജർ ദിശ ജീവനൊടുക്കി ദിവസങ്ങൾക്കുള്ളിൽ സുശാന്തും ; ഇരുവരുടെയും ആത്മഹത്യയുടെ ഞെട്ടൽ മാറാതെ ബോളിവുഡ് സിനിമാ ലോകം

സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെയാണ് സുശാന്തും തന്റെ ജീവിതം അവസാനിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് മുംബൈ ബാന്ദ്രയിലെ വസതിയിൽസുശാന്ത് സിങ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ജൂൺ എട്ടിനാണ് സുശാന്തിന്റെ മാനേജറായ ദിശ സാലിയനെ കെട്ടിത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത് .മലാദിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ദിശ ചാടുകയായിരുന്നു.എന്നാൽ അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത. ഇവിടെ നിന്നും […]