play-sharp-fill

‘സുരേഷേട്ടനും’ ‘സുമലത ടീച്ചറും’ ഒന്നിക്കുന്നു..! സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് പിന്നാലെ വിവാഹ ക്ഷണക്കത്തും..! ചടങ്ങ് പയ്യനന്നൂര്‍ കോളേജില്‍

സ്വന്തം ലേഖകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് സുരേഷും സുമലത ടീച്ചറും. ഈ കഥാപാത്രങ്ങളായി എത്തിയ ‌രാജേഷ് മാധവനും നടി ചിത്ര നായരും ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിരുന്നു.രസകരമായ പാട്ടും ചുവടുകളുമൊക്കെ ചേര്‍ന്ന ഒരു സേവ് ദി ഡേറ്റ് വീഡ‍ിയോ ആയിരുന്നു അത്. സേവ് ദി ഡേറ്റ് എന്നതിനൊപ്പം മെയ് 29 എന്ന തീയതി മാത്രമാണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ഇതൊരു […]