കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ പുറത്ത്
സ്വന്തം ലേഖകൻ കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു . വിയറ്റ്‌നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – സിദ്ദിഖ് കൂട്ടക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബിഗ് ബ്രദറിലെ നായികാ വേഷത്തിൽ എത്തുന്നത് പുതുമുഖമായ മിർണ മേനോൻ ആണ്. അർബാസ് ഖാൻ, അനൂപ് മേനോൻ, ഹണി റോസ്, സത്‌ന ടൈറ്റസ്, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജാനൊ ഖാലിദ്, ഇർഷാദ് […]