play-sharp-fill

കന്യാസ്ത്രീയെ ഉപേക്ഷിച്ച സംഭവം ; ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം

  സ്വന്തം ലേഖകൻ വയനാട്: നിരവിൽപ്പുഴ സ്വദേശിനിയായ കന്യാസ്ത്രീയെ വിദേശത്ത് സഭ ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് ബിഷ്പ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം. സഭയിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങിയ മകൾ മാനസികരോഗിയായെന്നും മകളുടെ തിരിച്ച് വരവിനായി രൂപത ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മാനന്തവാടി രൂപതയ്ക്ക് മുന്നിൽ കുത്തിയിരുന്ന് മാതാപിതാക്കൾ പ്രതിഷേധിച്ചു. സമരത്തെ അനുകൂലിച്ചും എതിർത്തും ഇവിടെ ആളുകളെത്തി. എന്നാൽ സമരത്തെ എതിർത്ത് മാനന്തവാടി രൂപത രംഗത്തെത്തി. സമരത്തെ അനുകൂലിച്ച് സിസ്റ്റർ ലൂസി കളപ്പുരയും രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ വെച്ച് സഭക്കുളളിൽ നിന്ന് ശാരീരിക […]