പക്ഷിക്ക് തീറ്റകൊടുത്തു; ക്രിക്കറ്റ് താരം ശിഖര്‍ധവാനെതിരെ കേസെടുത്തേക്കും
സ്വന്തം ലേഖകന്‍ വരാണസി: പക്ഷികള്‍ക്ക് തീറ്റ കൊടുത്തതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെതിരെ കേസ്സെടുക്കാന്‍ സാദ്ധ്യത. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന്പിടിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാവും കേസ് രജിസ്റ്റര്‍ ചെയ്യുക. വരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈവള്ളയില്‍ […]