video
play-sharp-fill

സിഗ്നലിൽ പുതിയ ആളാണോ നിങ്ങൾ…? അറിയാം സിഗ്നലിന്റെ പ്രവർത്തനങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമിലെ മുൻനിരക്കായ വാട്‌സാപ്പ് സ്വകാര്യത നയം പുതുക്കിയതോടെ പകരം സംവിധാനമെത്തിയ ആളുകൾ ഓടിയെത്തിയത് സിഗ്‌നലിലാണ്. എലോൺ മസ്‌ക് അടക്കം താൻ സിഗ്‌നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് നിരവധിയാളുകൾ സിഗ്നലിലേക്ക് എത്തിയത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്‌നലിന്റെ സെർവറുകൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിരുന്നു. നിരവധി ആളുകൾ തേടിയെത്തിയ ആപ്പിന്റെ പ്രവർത്തനവും മറ്റ് ഫീച്ചറുകളും പരിചയപ്പെടാം ഇനി. ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും […]