നടി ഷക്കീല കോൺഗ്രസിൽ ചേർന്നു ; പ്രവർത്തിക്കുക മനുഷ്യാവകാശ വിഭാഗത്തിൽ
സ്വന്തം ലേഖകൻ ചെന്നെ : ഏറെ നാളുകൾക്ക് ശേഷം കോൺഗ്രസിന് പുതിയൊരു താരമുഖം കൂടി. നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. താരം തമിഴ്‌നാട് കോൺഗ്രസിൽ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഇനി മുതൽ പ്രവർത്തിക്കുക. പതിനെട്ടാം വയസിലാണ് ഷക്കീല സിനിമാ ജീവിതം ആരംഭിച്ചത്. ഷക്കീല […]