ദൈവത്തിന്റെ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്, ഇപ്പോൾ അഞ്ചാമത്തെ പെൺകുഞ്ഞിനെയും നൽകി ദൈവം എന്നെ അനുഗ്രഹിച്ചു : ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദീ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ദൈവത്തിൽ അനുഗ്രഹവും കരുണയും എനിക്കൊപ്പമുണ്ട്, ഇപ്പോൾ അഞ്ചാമത്തെ പെൺകുഞ്ഞിനെയും ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അഞ്ചാമത്തെ പെൺകുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് പാക്ക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ട്വിറ്ററിലൂടെയാണ് അഫ്രീദികുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. […]