play-sharp-fill

ഫോട്ടോ എടുക്കാൻ എത്തിയ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചു ; അടിമാലിയിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

സ്വന്തം ലേഖകൻ അടിമാലി: പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച ഫോട്ടോഗ്രാഫർ പൊലീസ് പിടിയിൽ. 20കാരിയെ ദളിത് പെണ്‍ കുട്ടിയെയാണ് സ്റ്റുഡിയോയില്‍ വെച്ച്‌ പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച പാറത്തോട് സ്വദേശി കൂര്‍പ്പിള്ളില്‍ ഷെല്ലി.കെ. നൈനാനാണ് (50) പൊലീസ് പിടിയിലായത്.സംഭവത്തിൽ വെള്ളത്തൂവല്‍ പൊലീസാണ് ഇയാളെ അറസ്റ്റ്‌ചെയ്തത് . പാറത്തോട്ടിലെ സ്റ്റുഡിയോയില്‍ രാവിലെ 10 മണിയോടെ ഫോട്ടോ എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ വെള്ളത്തൂവല്‍ സി.ഐ ആര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയലിനു ശേഷം ഷെല്ലിയെ കോടതിയില്‍ ഹാജരാക്കുമെന്ന് […]