play-sharp-fill

പതിനഞ്ചുകാരന് ലൈംഗിക പീഡനം ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെ ഉള്ള കേസുകളുടെയും എണ്ണം പെരുകുന്നു. പതിനഞ്ചുകാരനായ ബാലനെ ഒരാഴ്ചയോളം ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തിൽ മൂന്നാറിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്നാറിൽ താമസക്കാരനായ പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധുകൂടിയായ തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് കുടുങ്ങിയത്. ആൺകുട്ടിയുടെ വീട്ടിൽ ഒരാഴ്ച മുമ്പാണ് ബന്ധുവായ യുവതി എത്തുന്നത്. ഇതിനിടെ പലതവണ യുവതി ആൺകുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി. ഇതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിന് മുറിവും വേദനയും കലശലായതിനെ തുടർന്ന് […]