ഓൺലൈൻ പെൺവാണിഭം ; ചുംബന സമര സംഘാടകരായ രാഹുൽ പശുപാലൻ, രശ്മി ആർ.നായർ എന്നിവരടക്കമുള്ളവരോട് ഹാജരാവാൻ പോക്‌സോ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓൺലൈൻ സെക്‌സ് റാക്കറ്റ് കേസിൽ ചുംബന സമര സംഘാടകരും സൈബർ പോരാളികളുമായ രാഹുൽ പശുപാലനും രശ്മി.ആർ.നായരുമടക്കമുള്ള പതിമൂന്ന് പ്രതികളോട് ഹാജരാക്കാൻ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാർച്ച് 23ന് ഹാജരാക്കാൻ […]