കുടവയറും അമിതഭാരവും കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലേ? പുരുഷൻമ്മാർക്ക് കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ…
സ്വന്തം ലേഖകൻ ചാടിയ വയറാണോ നിങ്ങളുടെ പ്രശ്നം? കുടവയറും അമിതഭാരവും കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലേ? എങ്കിൽ പുരുഷന്മാർക്ക് കുടവയർ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ… 1, മുട്ട ശരീരത്തിലെ കോശങ്ങളുടെ ആവരണം നിർമിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷണമാണ് കോളൈൻ. ഇതിന്റെ സമൃദ്ധമായ സ്രോതസ്സാണ് മുട്ട. അവയങ്ങളിൽ പ്രത്യേകിച്ച് കരളിന് ചുറ്റും കൊഴുപ്പ് അടിയുന്നതിന് കാരണമായ ജീനുകളുമായി കോളൈൻ അപര്യാപ്തത ബന്ധപ്പെട്ട് കിടക്കുന്നു. മുട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കോളൈൻ അപര്യാപ്തത പരിഹരിച്ച് കൊഴുപ്പ് ശരീരത്തിൽ അടിയാതിരിക്കാൻ സഹായിക്കുന്നു. […]