റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണം ഇനി പൊള്ളും..! ഒരു പഴംപൊരിക്ക് 20 രൂപ ഊണിന് 95 രൂപ ;വില വർധിപ്പിച്ച് ഉത്തരവിറക്കി ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് ഇനി പൊള്ളും വില. ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം […]