ഓൺലൈൻ പെൺവാണിഭം ; ചുംബനസമര നേതാക്കളായ രശ്മി ആർ. നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഓൺലൈൻ വഴി പെൺവാണിഭം നടത്തിയ കേസിൽ ചുംബന സമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഓൺലൈൻ പെൺവാണിഭത്തെ കുറിച്ച് നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന […]