കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയുമായി ബി.ജെ.പി : നേതാക്കൾക്ക് പിന്നാലെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് ശക്തമായ റെയ്ഡ്
സ്വന്തം ലേഖിക കർണ്ണാടക, കേരളം, തെലങ്കാനയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പും എൻഫോർസ്‌മെന്റും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ എ.ഐ.സി.സിയുടെ ഫണ്ടിന്റെ സോഴ്‌സ് അടച്ച് കോൺഗ്രസ്സിന്റെ ശവപ്പെട്ടിയിൽ ആണിയടിച്ചാണ് ബി.ജെ.പി […]