play-sharp-fill

ഭവനരഹിതരുടെ കുടിവെള്ളം മുട്ടും ; സംസ്ഥാനത്തെ ഒന്നരലക്ഷം പൊതുടാപ്പുകൾക്ക് പൂട്ടിട്ട് ജല അതോറിറ്റി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരുടെ കുടിവെള്ളം ഇനി മുട്ടും. കേന്ദ്ര പദ്ധതിയായ ജലജീവൻ നടപ്പാക്കുന്നതിെന്റ പേരിൽ സംസ്ഥാനത്തെ 1.5 ലക്ഷം പൊതുടാപ്പുകൾ പൂട്ടാൻ ജല അതോറിറ്റിയിൽ തിരക്കിട്ട നീക്കങ്ങൾ. പൊതുടാപ്പ് നിർത്തലിന് പിന്തുണതേടി ജലമന്ത്രി തദ്ദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നതാണ് ഏറ്റവും ഒടുവിലെ വിവരം. പൊതുടാപ്പുകൾ നിർത്തലാക്കി പകരം കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ജല അതോറിറ്റിയുടെ നീക്കം. ഇതോടെ കുടുംബങ്ങൾ നേരിട്ട് കണക്ഷനെടുക്കാൻ നിർബന്ധിതരാകും. ചെലവും സാമ്പത്തികഭാരവും ജനങ്ങളുടെ ചുമലിലാകും. പുതിയ കണക്ഷനെടുക്കുന്നതിന് ഗ്രാമങ്ങളിൽ 10,000 രൂപ വരെയാണ് ചെലവാകുക. നഗരത്തിൽ […]