ആറ് മാസത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി ; പബ്ലിക് കോളജിൽ അഡ്മിഷൻ തുടരുന്നു
സ്വന്തം ലേഖകൻ കോട്ടയം : പത്ത് പാസായവർക്കും പ്ലസ് ടു തോറ്റവർക്കും ആറ് മാസം കൊണ്ട് പാസ്സാകുന്ന നാഷണൽ ഓപ്പൺ സ്‌കൂളിന്റെ പ്ലസ് ടു എല്ലാ ഗ്രൂപ്പുകളിലേക്കും പബ്ലിക് കേളജിന്റെ കോട്ടയം, ഹരിപ്പാട് ബ്രാഞ്ചുകളിൽ അഡ്മിഷൻ തുടരുന്നു. കേരള, സി.ബി.എസ്.ഇ +2 തോറ്റവർക്കും മൂന്ന് വിഷയം മാത്രം ഈ നാഷണൽ ബോർഡിൽ എഴുതിയാൽ മതി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത കൂടാതെ 14 വയസ് തികഞ്ഞവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും നേരിട്ട് പത്താം ക്ലാസിൽ ചേരാം. എല്ലാ വർഷങ്ങളിലെപോലെ ഈ വർഷവും പബ്ലിക് കോളജിൽ കേരളാ […]