video
play-sharp-fill

ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം ; പി.എസ്.എൽ.വിയുടെ അൻപതാം വിക്ഷേപണം വിജയകരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : വീണ്ടും ചരിത്രംകുറിച്ച് ഐ.എസ.്ആർ.ഓ. പി.എസ.്എൽ.വിയുടെ അൻപതാം വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2 ബിആർ […]