play-sharp-fill

വൈദികനോടുള്ള പോലീസിൻ്റെ ധിക്കാരം പ്രധിഷേധാർഹം :അഡ്വ.പ്രിൻസ് ലൂക്കോസ്

  സ്വന്തം ലേഖകൻ അതിരമ്പുഴ:കോവിഡ മാനദണ്ഡങ്ങളുടെ മറവിൽ അധികാര ദുർവിനിയോഗം നടത്തുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് . അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ വൈദികനെ അകാരണമായി അധികാര ദുർവ വിനയേഗത്തിന് ഇരയാക്കിയത്ത് അപലനീയവും ഭരണഘടനാ വിരുധവുമാണ്. പോലീസിൻ്റെ തെറ്റായ നടപടിയിൽ അടിയന്തരമായി അധികാരികൾ ഇടപെട്ട് അച്ചടക്ക നടപടികൾ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമ്മങ്ങൾ പരികർമ്മം ചെയ്ത വൈദികനോടുള്ള പോലീസിൻറെ നടപടി വിശ്വാസങ്ങളോടും വിശ്വാസി സമൂഹത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ […]

നിർണ്ണായക മണ്ഡലമായി ഏറ്റുമാനൂർ :ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ; വെല്ലുവിളികൾ വിജയത്തിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിൽ അഡ്വ. പ്രിൻസ് ലൂക്കോസ്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ : നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി ചിത്രം പൂർത്തിയായതോടെ പ്രതീക്ഷയിൽ യു.ഡി.എഫ് ക്യാംപ്. സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് ഉയർത്തുന്ന പ്രശ്‌നങ്ങൾ അതിവേഗം തന്നെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്. പ്രചാരണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയ പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്. ഈ സാഹചര്യത്തിൽ പ്രചാരണത്തിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫും കോൺഗ്രസും. ആദ്യഘട്ടത്തിൽ സീറ്റ് കേരളാ കോൺഗ്രസിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു ചെറു ന്യൂനപക്ഷം പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാൽ […]