പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല വിഡിയോകള്‍ കാണുന്നു; വഴിമാറി നടക്കണമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ;ഡിജിറ്റല്‍ മീഡിയ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മാര്‍പ്പാപ്പ അശ്ലീല വിഡിയോയെക്കുറിച്ച് പരാമര്‍ശിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വിഡിയോകള്‍ കാണുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് പുരോഹിത ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും തിന്മയുടെ പ്രവേശനത്തിന് കാരണമാകുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഡിജിറ്റല്‍ മീഡിയ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മാര്‍പ്പാപ്പ അശ്ലീല വിഡിയോയെക്കുറിച്ച് പരാമര്‍ശിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ആളുകളാണ് ഇന്ന് അശ്ലീല വിഡിയോകള്‍ കാണുന്നതെന്നും കന്യാസ്ത്രീകളും വൈദികരും പോലും ഇവ കാണാറുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാമെങ്കിലും […]