video
play-sharp-fill

മൂന്നു കുട്ടികളുടെ അമ്മയ്ക്ക് 19 കാരനുമായി അവിഹിത ബന്ധം; തടയാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം : അവിഹിതബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച യുവതിയും കാമുകനും പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത(35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടം വീട്ടില്‍ റസൂല്‍(19) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. മൂന്ന് മക്കളുടെ […]

മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി; ജാമ്യം കിട്ടിയതോടെ മുങ്ങി, പിടികിട്ടാപ്പുള്ളിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം..! പ്രതി പിടിയിലായത് കോട്ടയത്ത് നിന്നും

സ്വന്തം ലേഖകൻ ആലപ്പുഴ: പീഡന കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. തമിഴ്‌നാട് മാർത്താണ്ഡം, പിച്ചവിളയിൽ വീട്ടിൽ വിജു (38) ആണ് പിടിയിലായത്. 2015ൽ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടു്പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. പീഡനക്കേസിൽ അറസ്റ്റിലായിരുന്ന വിജു ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. […]

മദ്യപിക്കാൻ കാശില്ല; ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ പട്ടാപ്പകൽ മോഷണം..! നാലംഗ സംഘം പിടിയിൽ

സ്വന്തം ലേഖകൻ തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ നാലംഗ സംഘത്തെ പിടികൂടി. മുട്ടം കരിക്കനാംപാറ ഭാഗത്ത് വാണിയപ്പുരയ്ക്കൽ മണികണ്ഠൻ (27), ഇയാളുടെ സഹോദരൻ കണ്ണൻ (37), മണ്ണാർക്കാട് പള്ളിക്കുന്ന് നെല്ലുകുഴി കുഴിമ്പാത്ത് വീട്ടിൽ ഷെമീർ (31), […]

ലോഡ്ജുകളില്‍ താമസിച്ച് മോഷണവും ലഹരി വില്‍പ്പനയും; പിടികൂടുന്നതിനിടെ കത്തി കൊണ്ട് സ്വയം മുറിവുണ്ടാക്കിയും പൊലീസിനെ ആക്രമിച്ചും രക്ഷപെടാന്‍ ശ്രമം; യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ വളാഞ്ചേരി: മുറികൾ വാടകയ്ക്കെടുത്ത് താമസിച്ച് മോഷണവും ലഹരിമരുന്ന് വിൽപ്പനയും നടത്തുന്ന യുവാക്കൾ പിടിയിൽ . കോഴിക്കോട് അത്തോളി മേനേത്ത് വീട്ടിൽ രാഹുൽ രാജ് (23), പാലക്കാട് അലനെല്ലൂർ അത്താണിപ്പടി സ്വദേശി തെയ്യോട്ട് പാറക്കൽ വീട്ടിൽ ഖാലിദ് (30) എന്നിവരെയാണ് […]

പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലി തർക്കം; കോട്ടയം ഏറ്റുമാനൂരിൽ തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെ മർദ്ദിച്ചു; ആറ് പേർ അറസ്റ്റിൽ..!

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂരിലെ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടിൽ ജിതിൻ ജോസഫ് (28), എസ്.എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പിൽ […]

സ്കൂട്ടറിൽ പിന്തുടർന്നെത്തി കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു തകർത്തു; ചെറുവള്ളി സ്വദേശിയായ 19കാരൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലെറിഞ്ഞു തകർത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി കാവുംഭാഗം, തെക്കുംഭാഗം ഭാഗത്ത് കല്ലനാനിക്കൽ വീട്ടിൽ മഹേഷ് പി.കെ (19) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടുകൂടി ഇയാള്‍ […]

സുഹൃത്തായ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അയൽവാസിക്കും അയച്ചു നൽകി..! വീഡിയോകൾ പ്രചരിപ്പിച്ചത് കോളേജ് വിദ്യാര്‍ഥികളുടെ നഗ്ന വീഡിയോ എന്ന തലക്കെട്ടോടെ; എംബിഎക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ കൽപ്പറ്റ: സുഹൃത്തായ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച എംബിഎക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ചുളളിയോട് സ്വദേശി അജിൻ പീറ്ററാണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. അമ്പലവയലിൽ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയായ ജീവനക്കാരന്‍റെ മൊബൈൽ നമ്പർ […]

കത്തി കാട്ടി ഭീഷണി; മയക്കുമരുന്ന് കുത്തിവെച്ച് ലൈംഗിക പീഡനം, കവർച്ച; പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ..! യുവാവിന്റെ പരാതിയിൽ രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് കുത്തിവെച്ച യുവാവിനെ ലൈംഗിക പീഡനത്തിനിരയാക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കളമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ പത്തനംതിട്ട അത്തിക്കയം പുത്തൻവീട്ടിൽ ഷിജിൻ പി ഷാജി (21), പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കത്തൊടി വീട്ടിൽ അനീഷ് […]

18 കാരിയെ വീട്ടിൽ നിന്ന് കാണാതായി..! അന്വേഷണത്തിൽ കാമുകനൊപ്പം കൊല്ലത്തുള്ളതായി വിവരം..! സ്റ്റേഷനിൽ ഹാജാരാകാനെത്തിയ യുവാവിന്റെ പല്ല് അടിച്ചിളക്കി ബന്ധുക്കൾ..! രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: 18 കാരിയെ വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ കാമുകനെ യുവതിയുടെ ബന്ധുക്കൾ മർദിച്ചു. വിളപ്പിൽശാല സ്റ്റേഷനു സമീപം വെച്ചാണ് യുവാവിനെ മർദിച്ചത്. സംഭത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളായ സപുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു […]

വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതിൽ വൈരാഗ്യം..! അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം..! കാരാപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]